Map Graph

നീലംപേരൂർ പടയണി

കേരളത്തിൽ ആലപ്പുഴ ജില്ലയിൽ കുട്ടനാട് താലൂക്കിലെ നീലംപേരൂരിൽ സ്ഥിതി ചെയ്യുന്ന പള്ളി ഭഗവതിക്ഷേത്രത്തിൽ, ചിങ്ങ മാസത്തിലെ തിരുവോണം കഴിഞ്ഞു വരുന്ന പൂരം നാൾ നടത്തുന്ന പടയണി ഉത്സവമാണ് നീലംപേരൂർ പടയണി അഥവാ നീലംപേരൂർ പൂരം. ധനു മാസത്തിൽ മധ്യ തിരുവിതാംകൂറിൽ പടയണിക്കാലമാണ്. ചിലേടത്ത് 28 ദിവസം പടയണി ഉണ്ടായിരിക്കും. നീലംപേരൂരിൽ ചിങ്ങമാസത്തിലെ തിരുവോണത്തിന്റെ പിറ്റേ ദിവസം അവിട്ടം മുതൽ പൂരം നാൾ വരെ 16 ദിവസത്തെ പടയണിയാണ്.

Read article
പ്രമാണം:Valyannam1.jpgപ്രമാണം:Kudampooja.jpgപ്രമാണം:Thotha.jpgപ്രമാണം:Thengamuri.jpgപ്രമാണം:Plavila.jpgപ്രമാണം:Vela.JPgപ്രമാണം:Ampalakkotta.jpgപ്രമാണം:Padayanimain.jpgപ്രമാണം:Eleph_structure.jpgപ്രമാണം:Choott.jpgപ്രമാണം:Kozhi.jpgപ്രമാണം:Making_small_swan.jpgപ്രമാണം:Padayani1.JPGപ്രമാണം:Yakshi_kolam.jpg